Posted On
date_range Updated On
date_range ജപ്പാനിലെ ആഘോഷ ചടങ്ങിൽ ബഹ്റൈൻ അംബാസഡർ പെങ്കടുത്തു
മനാമ: ജപ്പാനിലെ പുതിയ ചക്രവർത്തി നാരുഹിതോ ചുമതലയേറ്റതിെൻറ ഭാഗമായി ഇംപീരിയൽ പാലസിൽ നടന്ന പ്രത്യേക ആഘോഷ ചടങ്ങിൽ ബഹ്റൈെൻറ ജപ്പാനിലെ അംബാസഡർ അഹ്മദ് അൽ ദോസരി പെങ്കടുത്തു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകൾ അദ്ദേഹം കൈമാറി. ചക്രവർത്തിക്കും ജപ്പാനിലെ ജനങ്ങൾക്കുംഅദ്ദേഹം ക്ഷേമവും െഎശ്വര്യവും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.