കിരീടാവകാശിയെ ഇറ്റലി പ്രതിരോധമന്ത്രി സന്ദർശിച്ചു

മനാമ: ​കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ ഇറ്റലി പ്രതിരോധമന്ത്രി എലിസ്​ബെറ്റ ട്ര​​െൻറ സന്ദർശിച്ചു. മനാമ ഡയലോഗ്​ 2018​ൽ പ​െങ്കടുക്കാൻ എത്തിയതായിരുന്നു ഇറ്റലി മന്ത്രി. ബഹ്​റൈൻ^ഇറ്റലി ബന്​ധത്തി​​​െൻറ ദൃഡതയെ കുറിച്ച്​ ഇരുവരും കൂടികാഴ്​ചയിൽ വിലയിരുത്തൽ നടത്തി. വിവിധ മേഖലകളിൽ ബന്​ധം ശക്തമായി മുന്നോട്ടുപോകുന്നതായും രണ്ടുപേരും അഭിപ്രായപ്പെട്ടു

Tags:    
News Summary - ittaly minister visited-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.