സു​ബൈ​ർ ക​ണ്ണൂ​ർ 

ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തും

മ​നാ​മ: ജ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ൽ​ശേ​ഷി ഉ​യ​ർ​ത്തു​ന്ന ക്രി​യാ​ത്മ​ക​മാ​യ ബ​ജ​റ്റാ​ണ്​ ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ വി​പ​ണി​യെ ഉ​ണ​ർ​ത്തു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്​ ബ​ജ​റ്റി​ലു​ള്ള​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ള​ും ബ​ജ​റ്റി​ലു​ണ്ട്. തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക്​ പു​ന​ര​ധി​വാ​സ പ​ദ്ധ​തി, പ​ലി​ശ സ​ബ്​​സി​ഡി​ക്ക്​ 25 കോ​ടി രൂ​പ തു​ട​ങ്ങി പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ ആ​ശ്വാ​സ​ക​ര​മാ​ണ്​. ഇ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ​ പ​ഠി​ച്ച​ശേ​ഷം കൂ​ടു​ത​ൽ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​. 

Tags:    
News Summary - Kerala Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.