പള്ളികളിൽ മധ്യാഹ്ന പ്രാർഥനക്ക് തുടക്കമായപ്പോൾ
Posted On
date_range Updated On
date_range പള്ളികളിൽ മധ്യാഹ്ന പ്രാർഥനക്ക് തുടക്കമായി
മനാമ: രാജ്യത്തെ എല്ലാ പള്ളികളിലും ളുഹ്ർ (മധ്യാഹ്ന പ്രാർഥന) നമസ്‌കാരത്തിന് തുടക്കമായി. നീണ്ട എട്ടു മാസത്തിനു ശേഷമാണ് വിശ്വാസികൾ ളുഹ്ർ നമസ്‌കരിക്കാൻ പള്ളികളിൽ എത്തിയത്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരുന്നു നമസ്‌കാരം.
ബാങ്ക് വിളിച്ച് 10 മിനിറ്റിനുള്ളിൽ നമസ്‌കാരം ആരംഭിക്കുകയും ശേഷം 10 മിനിറ്റിനുള്ളിൽ അധികൃതരുടെ നിർദേശപ്രകാരം പള്ളിവാതിലുകൾ അടക്കുകയും ചെയ്‌തു. വരുംദിവസങ്ങളിൽ കൂടുതൽ നമസ്‌കാരങ്ങൾ പള്ളികളിൽ നിർവഹിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.