ഇബ്ര: സുന്നി സെന്റർ ഇബ്ര ഹോളി ഖുർആൻ മദ്രസ്സ സംഘടിപ്പിക്കുന്ന ഇഷ്‌ക്കെ മദീന 2k26 സ്വാഗത സംഘം രൂപീകരിച്ചു സെപ്റ്റംബർ 10 ന് നടക്കുന്നമദ്രസ്സ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ,ഇശൽ വിരുന്ന്,ദഫ് പ്രദർശനം,ഒരു മാസം നീണ്ടു നിൽക്കുന്ന മൗലിദ് പാരായണം,മീലാദ് പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും
ഉപദേശക സമിതി അംഗങ്ങൾ,മഹമൂദ് ഹാജി,നൗസീബ് ചെമ്മയിൽ,സലീം കോളയാട്,ശംസുദ്ധീൻ ബാഖവി,അമീർ അൻവരി, ചെയർമാൻ: അസീസ് കോളയാട്, കൺവീനർ: ജംഷീർ പാലയോട്, ട്രഷറര്‍: നൗഷീർ ചെമ്മയിൽ, വൈസ് ചെയർമാന്മാർ:ഷമീർ കോളയാട്,അനസ് മാനന്തേരി,ഷബീർ കൊടുങ്ങല്ലൂർ,കരീം LG,
ജോയിൻ കൺവീനർമാർ,: ഷഹീൻ മലപ്പുറം,റമീസ് മാനന്തേരി,സഫീർ കുറ്റ്യാടി ,ഫൈസൽ കാക്കേരി
മീഡിയ വിംഗ്: അസ്‌ലം പേരാവൂർ
വളന്റിയർ ക്യാപ്റ്റൻ: സലീം സി.പി
എസ്ക്യൂട്ടീവ് അംഗങ്ങൾ : അഷ്‌കർ കോളയാട്,ആഷിക്ക് വാദിനാം,നൗജസ്,മുഹമ്മദ് കൊളാരി,സഫീർ ശിവപുരം,ഹാരിസ്കോളയാട് ,റാഷിദ് ബ്ലു ബെറി സിറാജ്,ഹാഷിർ,ആരിഫ്,ഹാരിസ്,ഫാരിസ്,ഷബീർ ഒ.കെ,റാഷിദ്,നജീബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.