ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്ലോക്ക് സംഘടിപ്പിച്ച സ്ട്രീറ്റ് ക്വിസ് 

ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്ലോക്ക് സ്ട്രീറ്റ് ക്വിസ്

മനാമ: 'സ്വാതന്ത്ര്യദിനം നമുക്കൊരുമിച്ച് ആഘോഷിക്കാം' എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16വരെ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സനദ് ബ്ലോക്ക് സിത്രയിൽ സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.

പ്രസിഡന്‍റ് ഹനീഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ഹാരിസ് ആലപ്പുഴ ക്വിസിന് നേതൃത്വം നൽകി. റഷാദ് തലശ്ശേരി, നവാസ് വടകര, ബഷീർ, കെ.ടി. അഹ്മദ്, അബ്ദുല്ല ബുക്കമ്മാസ് എന്നിവർ പങ്കെടുത്തു. ബ്ലോക് സെക്രട്ടറി ഷാനവാസ് ചുള്ളിക്കൽ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം ഫൈസൽ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.

Tags:    
News Summary - Indian Social Forum Sanad Block Street Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.