റഫാൻ ഇബിൻ സിറാജ്, ഹയ ജിഹാൻ

ഇന്ത്യൻ ഇസ്‍ലാഹി സെന്റർ കുട്ടികളുടെ കൂട്ടായ്മ

മനാമ: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ 2023-24 വർഷത്തേക്കുള്ള കുട്ടികളുടെ കൂട്ടായ്മ നിലവിൽ വന്നു.ക്യാപ്റ്റന്മാരായി റഫാൻ ഇബിൻ സിറാജ്,ഹയ ജിഹാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കുട്ടികളുടെ വ്യക്തി വികാസത്തിനും മറ്റു കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണു സെന്റർ ബാല വേദി രൂപവത്കരിച്ചത്. ഇഷാൻ പ്രസൂൺ,കെൻസ റമീസ്,അയാൻ റഹ്മാൻ ,ആദം ആഷിക്,ലിബ നൗറിൻ ,സിബ മെഹ്‌വിൻ,മെഹക് ഫാത്തിമ,നിയ പ്രസൂൺ,അമൻ മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് 36542558, 39104241, 33498517.

Tags:    
News Summary - Indian Islahi Center Children's Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.