ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു 

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു.  രാവിലെ 7.30 ന് നടന്ന ചടങ്ങിലേക്ക് 

കോവിഡ് -19 നിയന്ത്രങ്ങൾ കാരണം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.