പ്രഫ. സതീശ് കൊച്ചുപറമ്പിലിന് സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range ഒ.ഐ.സി.സി സ്വീകരണം നൽകി
മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഹർഷം 2026ൽ പങ്കെടുക്കാൻ എത്തിച്ചേർന്ന പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. സതീശ് കൊച്ചുപറമ്പിലിന് ബഹ്റൈൻ എയർപോർട്ടിൽ ഒ.ഐ.സി.സി നേതാക്കൾ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.