ക​രീം

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി വ​ട​ക​ര തീ​ക്കു​നി സ്വ​ദേ​ശി പൂ​മം​ഗ​ല​ത്ത് ക​രീം (62) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

40 വ​ർ​ഷ​ത്തോ​ള​മാ​യി മ​നാ​മ​യി​ൽ പ​ച്ച​ക്ക​റി ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്നു. ആ​റ് മാ​സം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. നാ​ല് മ​ക്ക​ളു​ണ്ട്. ഭാ​ര്യ: റം​ല.

Tags:    
News Summary - Former Bahraini expatriate dies in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.