ബി.​കെ.​എ​സ് സം​ഗീ​ത-​നൃ​ത്ത സ​ന്ധ്യ 12ന്

​മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത-​നൃ​ത്ത സ​ന്ധ്യ ഫെ​ബ്രു​വ​രി 12ന്. ​ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സെ​ഗ​യ്യ​യി​ലെ ബി.​കെ.​എ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ വൈ​കീ​ട്ട് 7.30ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, പാ​ര​മ്പ​ര്യ​ത്തെ​യും ആ​ധു​നി​ക ക​ലാ​സൃ​ഷ്ടി​ക​ളെ​യും സ​മ​ന്വ​യി​പ്പി​ച്ച ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സം​ഗീ​ത-​നൃ​ത്ത-​സാ​ഹി​ത്യ പ​രി​പാ​ടി​ക​ൾ നി​ര​ന്ത​രം സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Tags:    
News Summary - B.K.S. Music and Dance Evening at 12pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.