ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ​ പ​ങ്കെടുത്തവർ

വാ​ർ​ഷി​ക പൊ​തു​യോ​ഗം

മ​നാ​മ: ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ബ​ഹ്റൈ​ൻ, 2026-27 വ​ർ​ഷ​ത്തേ​ക്കു​ള്ള നി​ർ​വാ​ഹ​ക സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വാ​ർ​ഷി​ക പൊ​തു​യോ​ഗം മ​നാ​മ എ​മി​റേ​റ്റ്സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്റ് വി.​പി. ശം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ അ​ഫ്സ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ജ്ജാ​ദ് ബി​ൻ അ​ബ്ദു​റ​സാ​ഖ് ഉ​ദ്ബോ​ധ​നം ന​ട​ത്തി. സാ​ദി​ഖ്‌, ജാ​വേ​ദ്, മി​ഥി​ലാ​ജ്, ഫി​റോ​സ് മാ​ഹി, വി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റാ​ഷി​ദ്, നൗ​ഷാ​ദ് ഖാ​ലി​ദ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ന​സീ​ബ് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് സ്വാ​ഗ​ത​വും റ​യീ​സ് മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Annual General Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.