പ​രി​തോ​ഷ് വി. ​പാ​ല​വ്, പുസ്തകത്തിന്റെ കവർ

പ​രി​തോ​ഷ് വി. ​പാ​ല​വി​ന്റെ പു​സ്ത​കം പു​റ​ത്തി​റ​ങ്ങി

മ​നാ​മ: ഹെ​ൽ​ത്ത് കെ​യ​ർ സ്ട്രാ​റ്റ​ജി രം​ഗ​ത്തെ പ്ര​മു​ഖ​നാ​യ പ​രി​തോ​ഷ് വി. ​പാ​ല​വ് ര​ചി​ച്ച "The 20 Laws of Healthcare Marketing: Why Trust, Not Visibility, Determines Sustainable Growth" എ​ന്ന പു​സ്ത​കം പു​റ​ത്തി​റ​ങ്ങി.

ആ​രോ​ഗ്യ​സേ​വ​ന രം​ഗ​ത്ത് ഡി​മാ​ൻ​ഡി​നേ​ക്കാ​ൾ ഉ​പ​രി വി​ശ്വാ​സ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ഗ്ര​ന്ഥ​ക​ർ​ത്താ​വ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ത​ന്റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള നേ​തൃ​പ​രി​ച​യ​ത്തി​ൽ നി​ന്നും രൂ​പ​പ്പെ​ടു​ത്തി​യ 20 അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ളാ​ണ് പ​രി​തോ​ഷ് ഇ​തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി സി.​ഇ.​ഒ​മാ​ർ, ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, സീ​നി​യ​ർ ലീ​ഡ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ​താ​ണ് ഗ്ര​ന്ഥം.

ആ​മ​സോ​ൺ കി​ൻ​ഡി​ലി​ലും പേ​പ്പ​ർ​ബാ​ക്ക് എ​ഡി​ഷ​നി​ലും പു​സ്ത​കം ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ന് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ധി​കാ​രി​ക​ത നി​ല​നി​ർ​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ളതാ​ണ് ഈ ​കൃ​തി.

Tags:    
News Summary - Paritosh V. Pala's book released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.