ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ​നി​ന്ന്

റ​മ​ദാ​നി​െൻറ പ​വി​ത്ര​ത ഉ​ൾ​ക്കൊ​ണ്ട്‌ ക​ർ​മ​നി​ര​ത​രാ​കു​ക –സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി

മ​നാ​മ: പ​വി​ത്ര​വും പ​രി​പാ​വ​ന​വു​മാ​യ പ​രി​ശു​ദ്ധ റ​മ​ദാ​നി​െൻറ പ​വി​ത്ര​ത ഉ​ൾ​ക്കൊ​ണ്ട്‌ ജീ​വ​കാ​രു​ണ്യ വീ​ഥി​യി​ൽ ക​ർ​മ​നി​ര​ത​രാ​ക​ണ​മെ​ന്ന്​ പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് കാ​ല​ത്തും മ​റ്റു സ​മ​യ​ങ്ങ​ളി​ലും കെ.​എം.​സി.​സി ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ക​മ്മി​റ്റി​യു​ടെ മി​ഷ​ൻ 50 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബ​ഹ്‌​റൈ​ൻ സ​മ​സ്​​ത പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്‌​റു​ദ്ദീ​ൻ ത​ങ്ങ​ൾ പ​ഠ​ന​വേ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​വി അ​ബ്​​ദു​ല്ല അ​നു​സ്​​മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ജി​ല്ല കെ.​എം.​സി.​സി ന​ട​ത്തി​യ പു​സ്​​ത​ക വാ​യ​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്​​ത​ഫ പ്ര​ഖ്യാ​പി​ച്ചു. എ​സ്.​വി. ജ​ലീ​ൽ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. റി​യ മെ​ഹ്റി​ൻ ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ൾ ആ​ല​പി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ, കെ.​യു. ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് പേ​രാ​മ്പ്ര, പി.​വി. മ​ൻ​സൂ​ർ, കാ​സിം നൊ​ച്ചാ​ട്, ജെ.​പി.​കെ. തി​ക്കോ​ടി, അ​ഷ്‌​ക​ർ വ​ട​ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.