Posted On
date_range Updated On
date_range ഐ.സി.ബി.എഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന ക്യാമ്പ് ഏഷ്യന്‍ ടൗണിലെ അല്‍ ഇമാറ ഹെല്‍ത്ത് കെയറിലാണ് നടക്കുന്നത്. രാവിലെ എട്ടു മുതല്‍ 11 വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും രക്തപരിശോധനകളും സൗജന്യമാണ്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാള്‍ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.