മനാമ: ബഹ്റൈൻ യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും ആർ.എം.പി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദ്യം 2025@ഷാഫി പറമ്പിൽ എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് ഫെബ്രുവരി 22ന് നടക്കുന്ന പ്രോഗ്രാമിന് വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം ലീഗ് നേതാവും മുൻ കുറ്റ്യാടി എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി കെ. വേണു, മറ്റു മുതിർന്ന ഐക്യ ജനാധിപത്യ മുന്നണി നേതാക്കളും സംബന്ധിക്കും. ഹൃദ്യം 2025ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്വാഗതസംഘം രൂപവത്കരിച്ചു. 501 അംഗങ്ങൾ ഉൾപ്പെടുന്ന സ്വാഗതസംഘം കമ്മിറ്റിയിൽ ചെയർമാനായി കെ.സി. ഷമീം നടുവണ്ണൂരിനെയും ജനറൽ കൺവീനർ ആയി പി.കെ. ഇസ്ഹാഖിനെയും തെരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരികൾ രാജു കല്ലുംപുറം, ഹബീബ് റഹ്മാൻ, ഗഫൂർ ഉണ്ണികുളം, ഷംസുദ്ദീൻ വെള്ളികുളങ്ങര, ബിനു കുന്നന്താനം, കെ.പി. മുസ്തഫ, ബോബി പാറയിൽ, ഗഫൂർ കൈപ്പമംഗലം, മനു മാത്യു, ലത്തീഫ് ആയഞ്ചേരി, എ.പി. ഫൈസൽ, പ്രദീപ് മേപ്പയൂർ, സൈദ് എം.എസ്, അസ്ലം വടകര, ഫൈസൽ കോട്ടപ്പള്ളി, ജവാദ് വക്കം, ഫൈസൽ കണ്ടിത്താഴം, സുമേഷ് അനേരി, അഷറഫ് കാട്ടിലെ പീടിക, നിസാർ കുന്നംകുളത്തിൽ, എൻ.കെ അബ്ദുൽ അസീസ്, എസ്.കെ നാസർ, എം.എം.എസ് ഇബ്രാഹിം, റസാഖ് മൂഴിക്കൽ, രമേശൻ പി.കെ, രജീഷ് പി.എം, അജ്മൽ ചാലിൽ, രഞ്ജിത്ത് മാഹി, കോഴിക്കോട് ജില്ല യു.ഡി.എഫ് ചെയർമാൻ - ഷാജഹാൻ പരപ്പൻ പൊയിൽ, ജനറൽ കൺവീനർ- ജാലിസ് കെ.കെ. കമ്മിറ്റി അംഗങ്ങൾ - ശ്രീജിത്ത് പനായി, പി.കെ. ഇഷാഖ്, സാഹിർ ഉള്ള്യേരി, അഷ്റഫ് തോടന്നൂർ, മഹേഷ് പി, മുനീർ വാല്യങ്കോട്ട്, അനീഷ് ടി.കെ, അസീസ് മൂലാട്, വാജിദ് പി.എം, സജിത്ത് വെള്ളികുളങ്ങര, കെ.പി കുഞ്ഞമ്മദ്, സുബിനാസ് കിട്ടു.
കൾച്ചറൽ പ്രോഗ്രാം ചെയർമാൻ - അശ്വതി മിഥുൻ, കൺവീനർ - രഞ്ജൻ കച്ചേരി, കമ്മിറ്റി അംഗങ്ങൾ - റഫീഖ് പുളിയങ്ങൽ, ജമാൽ കല്ലുംപുറം, സൂര്യ റിജിത്ത്, ഷൈനി ജോണി, നൗഷാദ് പേരാമ്പ്ര, നൗഷാദ് തീക്കുനി, സന്ധ്യാ രഞ്ജൻ, ഫൈസൽ. പോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ - റിജിത്ത് മൊട്ടപ്പാറ - കമ്മിറ്റി അംഗങ്ങൾ - ബിജുബാല് സി.കെ, സജിത്ത് വെള്ളികുളങ്ങര, അഷ്റഫ് വടകര, കാസിം കോട്ടപ്പള്ളി, ജോണി താമരശ്ശേരി, അഷ്റഫ് നരിക്കോട്, ഷൗക്കത്ത്, ഫൈസൽ കൊയിലാണ്ടി, ഷംസു പാനൂർ, റംഷാദ് കാക്കൂർ, ഷാജി പി.എം, തസ്തകീർ, പ്രദീപ് മൂടാടി, അലി ഒഞ്ചിയം, സഹൽ തൊടുപുഴ സൗത്ത് സോൺ, പി.കെ ഹമീദ്, ബിജു കൊയിലാണ്ടി, മജീദ് ടി.പി, ഫൈസൽ, ജമാൽ കുറ്റിക്കാട്ടിൽ, മഹേഷ്, മുഹ്സിൻ വയനാട് ഷാഹിനടച്ചേരി, സാഹിർ മൂരാട്, നിതീഷ് മലയിൽ, അനീഷ് ടി.കെ. ഫിനാൻസ് കമ്മിറ്റി ചെയർമാൻ - ഗിരീഷ് കാളിയത്ത്, വൈസ് ചെയർമാൻ - സാഹിർ ഉള്ള്യേരി. കമ്മിറ്റി അംഗങ്ങൾ - ചന്ദ്രൻ വളയം, സി.എം കുഞ്ഞമ്മദ് മാസ്റ്റർ, റസാക്ക് ആയഞ്ചേരി, ഫിറോസ് നങ്ങാരത്ത്, ഫാസിൽ വട്ടോളി, മെഹബൂബ് പെരിങ്ങത്തൂർ, കൺവീനർ - കുഞ്ഞികണ്ടി.
കമ്മിറ്റി അംഗങ്ങൾ - വിൻസെന്റ് തോമസ് കക്കയം, അഷ്റഫ് മഞ്ചേശ്വരം കാസർകോട്, പ്രബൽദാസ്, ജയൻ, സബീഷ്, മുജീബ് റഹ്മാൻ എടച്ചേരി, ആലിക്കോയ പുനത്തിൽ, റോഷിത്ത് അത്തോളി. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ - സലിം പേരാമ്പ്ര, കൺവീനർ - സുരേഷ് മണ്ടോടി. കമ്മിറ്റി അംഗങ്ങൾ - റംഷാത് അയനിക്കാട്, സുരേഷ് പി.പി, രവീന്ദ്രൻ നടയമ്മൽ, മോഹനൻ നൂറനാട്, സുരേഷ് പാലേരി, ഹനീഫ വലിയകണ്ടി, എൻ.കെ മൂസ ഹാജി, മജീദ് തണൽ, സന്തോഷ് നായർ, ഇബ്രാഹിം പുതുശ്ശേരി, നൂറുദ്ദീൻ തിരുവങ്ങൂർ, അർജുൻ പനായി. ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ -റഷീദ് മുയിപ്പോത്ത്, കൺവീനർ - അബ്ദുൽ സലാം, ജലീൽ മുല്ലപ്പള്ളി, ഷിജു പുന്നവേലി. കമ്മിറ്റി അംഗങ്ങൾ - ആസിഫ് നാദാപുരം.
പബ്ലിസിറ്റി ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ - സുബിനാസ് കിട്ടു, കൺവീനർ - മുനീർ ഒഞ്ചിയം, കമ്മിറ്റി അംഗങ്ങൾ - അലക്സ് മഠത്തിൽ, സൽമാൻ ഫാരിസ്, ആഷിക് ഹൂറ, മുസ്തഫ കാപ്പാട്, റിയാസ് അത്തോളി, മുഹമ്മദ് സിനാൻ, ഹബീബ് പേരാമ്പ്ര, പി.ടി ജോസഫ്, മജീദ് ടി.പി, ലോ ആൻഡ് ഓർഡർ കമ്മിറ്റി ചെയർമാൻ - സിദ്ദിഖ് അതുല്യ, കൺവീനർ - അഷ്റഫ് പുതിയപാലം, കമ്മിറ്റി അംഗങ്ങൾ - നൗഷാദ് കുരുടിവീട്, ഇഖ്ബാൽ താനൂർ, ഫൈസൽ പാട്ടണ്ടി, ഷംഷാദ് കാക്കൂർ, രാജേഷ് പുണ്ടൂർ, ജോജി കൊട്ടിയം, അബ്ദുൽ റഷീദ്, പി.വി സുരേഷ്, മഹ്മൂദ് പെരിങ്ങത്തൂർ, അസീസ് പേരാമ്പ്ര, സാഹിർ മൂരാട്, ഫൈസൽ പട്ടാണ്ടി, സഹൽ പിലാതോട്ടത്തിൽ, ഇൻമാസ് ബാബു പാലക്കാട്, ബിജു നടുവണ്ണൂർ, ഗിരീഷ് നടുവണ്ണൂർ. ഫുഡ് ആൻഡ് അക്കമഡേഷൻ കമ്മിറ്റി ചെയർമാൻ - അസീസ് ടി.പി മൂലാട്, കൺവീനർ - അനിൽ കൊടുവള്ളി, കെ.പി കുഞ്ഞമ്മദ്, ജയകൃഷ്ണൻ, ഇഖ്ബാൽ തലയാട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.