ഹോട്ട്പാക് ഗ്രൂപ്പിെൻ 39ാമത് വിൽപനകേന്ദ്രം മുൻ ഡെപ്യൂട്ടി സ്പീക്കറും ശൂറ കൗൺസിൽ അംഗവുമായ ശൈഖ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ മുആവിദ ഉദ്ഘാടനം ചെയ്യുന്നു
ഹോട്ട്പാക് ഗ്രൂപ്പിന്റെ 39ാമത് വിൽപനകേന്ദ്രം ആരംഭിച്ചു
മനാമ: ഫുഡ് പാക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ 'ഹോട്ട്പാക്കി'െൻറ 39ാമത് റീെട്ടയിൽ വിൽപനകേന്ദ്രം ബുസൈതീനിലെ അൽ സായയിൽ പ്രവർത്തനമാരംഭിച്ചു. ബാപ്കോ പെേട്രാൾ സ്റ്റേഷന് സമീപം വിപുലമായി സജ്ജീകരിച്ച ഷോറൂമിെൻറ ഉദ്ഘാടനം ഷൗക്കത്ത് അലി അൽദീൻ മുറാദ്ബഷിെൻറ സാന്നിധ്യത്തിൽ മുൻ ഡെപ്യൂട്ടി സ്പീക്കറും ശൂറ കൗൺസിൽ അംഗവുമായ ശൈഖ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ മുആവിദ നിർവഹിച്ചു.
പേപ്പർ, വുഡൻ, പ്ലാസ്റ്റിക്, ഫോറം, അലുമിനിയം, ബയോ ഡീ ഗ്രേഡബിൾ മെറ്റീരിയലുകളിൽ നിർമിച്ച ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരം പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ജനറൽ മാനേജർ ബഷീർ വലിയകത്ത്, ഒാപറേഷൻ മാനേജർ എ.എം. മനാഫ്, സെയിൽസ് മാനേജർ സുഹൈൽ ബഷീർ, ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.