ഹാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ

മ​നാ​മ: ല​ഗേ​ജ്​ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ഹാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ. ചെ​ക്ക്​​ഡ്​ ബാ​ഗേ​ജാ​യി സാ​ധാ​ര​ണ വ​ലു​പ്പ​ത്തി​ലു​ള്ള സ്യൂ​ട്ട്​​കേ​സു​ക​ളോ ബാ​ഗു​ക​ളോ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ഗ​ൾ​ഫ്​ എ​യ​ർ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക​യ​ച്ച അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

23 കി​ലോ വീ​ത​മു​ള്ള ര​ണ്ട്​ ബാ​ഗേ​ജു​ക​ളാ​ണ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒാ​രോ ബാ​ഗും നി​ശ്ചി​ത വ​ലു​പ്പ​ത്തി​ൽ അ​ധി​ക​മാ​ക​രു​ത്. ശ​രി​യാ​യ രൂ​പ​ത്തി​ല​ല്ലാ​ത്ത ബാ​ഗേ​ജു​ക​ൾ നി​ര​സി​ക്കാ​ൻ ക​മ്പ​നി​ക്ക്​ അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Full View
Tags:    
News Summary - harboard bord carts banned-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.