ഗൾഫ്​ മാധ്യമം-മലബാർ അടുക്കള പായസ മത്സരം: ഫൈനലിസ്​റ്റുകളെ തിരഞ്ഞെടുത്തു

മ​നാ​മ: ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം മ​ല​ബാ​ർ അ​ടു​ക്ക​ള ഫേ​സ്​​ബു​ക്ക്​​ കൂ​ട്ടാ​യ്​​മ​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​നി​ലെ വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പാ​യ​സ മ​ത്സ​ര​ത്തി​ലെ ഫൈ​ന​ലി​സ്​​റ്റു​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വാ​യ​ന​ക്കാ​ർ അ​യ​ച്ചു​ത​ന്ന പാ​ച​ക​ക്കു​റി​പ്പു​ക​ളി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ത്ത​വ​രാ​ണ്​ ഫൈ​ന​ലി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്.

130 ദീ​നാ​ർ വി​ല​യു​ള്ള ഫി​ലി​പ്​​സ്​ 50 ഇ​ഞ്ച്​ സ്​​മാ​ർ​ട്ട്​ ടി.​വി​യാ​ണ്​ ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി 80 ദീ​നാ​ർ വി​ല​യു​ള്ള ടൈ​റ്റ​ൻ ലേ​ഡീ​സ്​ വാ​ച്ചും മൂ​ന്നാം സ​മ്മാ​ന​മാ​യി 60 ദീ​നാ​ർ വി​ല​യു​ള്ള മി​ക്​​സ​ർ ഗ്രൈ​ൻ​ഡ​റും സ്​​റ്റൗ​വും ന​ൽ​കും.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക്​ 36 ദീ​നാ​ർ വി​ല​യു​ള്ള ബ​ട്ട​ർ​ൈ​ഫ്ല മി​ക്​​സ​ർ ഗ്രൈ​ൻ​ഡ​ർ പ്ര​ത്യേ​ക സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ, ഫൈ​ന​ലി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും മാ​ളൂ​സ്​ കി​റ്റ്​ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മാ​ളൂ​സ്​ ആ​ണ്​ മ​ത്സ​ര​ത്തി​െൻറ മു​ഖ്യ പ്രാ​യോ​ജ​ക​ർ. ഫൈ​ന​ൽ മ​ത്സ​ര​ത്തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട്​ അ​റി​യി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT