ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം
Posted On
date_range Updated On
date_range ഗൾഫ് മലയാളി ഫെഡറേഷൻ സ്വാതന്ത്ര്യദിനാഘോഷിച്ചു
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മനാമ കെ.സിറ്റി ബിസിനസ് സെന്‍ററിൽ വെച്ച് .
ഗൾഫ് മേഖല പ്രസിഡന്‍റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ, കാസിം പാടത്തകായിൽ, മൊയ്തീൻ പയ്യോളി, സാദത്ത് കരിപ്പാക്കുളം എന്നിവർ സംസാരിച്ചു.
മൂസ ഹാജി, ജോൺസൺ, മനോജ് വടകര, മൻസൂർ കണ്ണൂർ, ഇ.എസ്. സുബിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.