?????? ????????????? ??????? ??.??. ??? ???????? ?????? ????? ?????????? ?????????????? ?????? ????????????? ????? ??????????? ???????? ??????? ?????????? ?????? ?????????????????

‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ ടൂറിസം ഡയറക്​ടറെ സന്ദർശിച്ചു

‘ഗൾഫ്​ മാധ്യമം’സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ ക്ക്​ ടൂറിസം ഡിപ്പാർട്ട്​മ​െൻറി​​െൻറ എല്ലാവിധ പിന്തുണയ ​ും യൂസെഫ്​ മുഹമ്മദ്​ വാഗ്​ദാനം ചെയ്​തു
മനാമ: ‘ഗൾഫ്​ മാധ്യമം’ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​ ബഹ്​റൈൻ ടൂറിസ ം ആൻറ്​ എക്​സിബിഷൻ അതോറിറ്റിയിലെ ടൂറിസം മാർക്കറ്റിങ്​ ആൻറ്​ പ്രമോഷൻസ്​ ഡയറക്​ടർ യൂസെഫ്​
മ​ുഹമ്മദ്​ അൽ ഖാനെ സന്ദർശിച്ചു. ‘ഗൾഫ്​ മാധ്യമം’ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കാൻ പോകുന്ന ‘ഹാർമോണിയസ് കേരള’ മെഗാഷോ വിജയകരമാക്കുന്നതിന്​ ടൂറിസം ഡിപ്പാർട്ട്​മ​െൻറി​​െൻറ പിന്തുണ തേടിയായിരുന്നു സന്ദർശനം. കൂടിക്കാഴ്​ചയിൽ ഇന്ത്യൻ^ബഹ്​റൈൻ സൗഹൃദ ബന്​ധത്തെക്കുറിച്ച്​ യൂസെഫ്​ മ​ുഹമ്മദ്​ അൽഖാ എടുത്തുപറഞ്ഞു.
‘ഗൾഫ്​ മാധ്യമം’സംഘടിപ്പിക്കുന്ന പരിപാടിക്ക്​ ടൂറിസം ഡിപ്പാർട്ട്​മ​െൻറി​​െൻറ എല്ലാവിധ പിന്തുണയ​ും അ​േദ്ദഹം വാഗ്​ദാനം ചെയ്​തു.
ബഹ്​റൈനിൽ ‘ഗൾഫ്​ മാധ്യമം’ 20 ാം വാർഷികത്തി​​െൻറ ഭാഗമായാണ്​ മെഗാഷോ സംഘടിപ്പിക്കുന്നതെന്ന്​ വി.കെ. ഹംസ അബ്ബാസ്​ വിശദീകരിച്ചു.
Tags:    
News Summary - Gulf Madhyamam Chief editor VK Hamsa Abbas visited at Bahrain tourist Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.