എം.സി.എം.എ പ്രവചന മത്സര വിജയിക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range എം.സി.എം.എ നടത്തിയ ഗൾഫ് കപ്പ് പ്രവചന മത്സരം; വിജയിക്ക് സമ്മാനം നൽകി
മനാമ: എം.സി.എം.എ നടത്തിയ ഗൾഫ് കപ്പ് പ്രവചന മത്സരത്തിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്ക് സമ്മാനം നൽകി. വിജയിയായ മുഹമ്മദ് യാസീൻ, എം.സി.എം.എ ട്രഷറർ ലത്തീഫ് മരക്കാട്ട്നിന്നും സമ്മാനം ഏറ്റു വാങ്ങി. ചടങ്ങിൽ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, സെക്രട്ടറി അനീസ് ബാബു, അവിനാഷ്, ഷബീർപൂനൂർ, മുനീർ, മജീദ് സാബിത്ത്, ജംഷി, ഷഫീൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.