അലാ അഷ്റഫ് ഹെൽമി, ഫാത്തിമ ജാസിം നാസർ ജാസിം, നദ മുഹമ്മദ് ഇൗദ്, സൽമ അഹ്മദ് മൂസ
Posted On
date_range Updated On
date_range അൽ നൂർ ഇൻറർനാഷനൽ സ്കൂളിന് മികച്ച വിജയം
മനാമ: െഎ.ജി.സി.എസ്.ഇ പരീക്ഷയിൽ അൽ നൂർ ഇൻറർനാഷനൽ സ്കൂൾ മികച്ച വിജയം നേടി. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 30 വിദ്യാർഥികൾ 100 ശതമാനം മാർക്ക് നേടി. നാല് പേർക്ക് 7എ* ഗ്രേഡ് ലഭിച്ചു.
അലാ അഷ്റഫ് ഹെൽമി മുഹമ്മദ് അബ്ദുൽ വാഹബ്, ഫാത്തിമ ജാസിം നാസർ ജാസിം ഹംസ, നദ മുഹമ്മദ് ഇൗദ് അഹ്മദ്, സൽമ അഹ്മദ് മൂസ അഹ്മദ് എൽസേഹ്സാ എന്നിവരാണ് മികച്ച വിജയം നേടിയത്.70 ശതമാനം വിദ്യാർഥികൾ 7എ*, എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി. ലോക നിലവാരത്തിലുള്ള മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ അലി ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.