Posted On
date_range Updated On
date_range ബഹ്റൈനിൽ സ്വർണവില കുറഞ്ഞു; ഗ്രാമിന് 54.60 ദീനാർ
മനാമ: വെള്ളിയാഴ്ച ബഹ്റൈൻ വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ആഗോള വിപണിയിൽ യു.എസ് ഡോളർ കരുത്താർജിച്ചതും സാങ്കേതികമായ മാറ്റങ്ങളുമാണ് വില കുറയാൻ കാരണമായത്. ഇതോടെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 54.60 ദീനാർ നിരക്കിലെത്തി. നേരിയ ഇടിവ് ഉണ്ടായെങ്കിലും, ആഴ്ചയിലെ മൊത്തം കണക്കെടുത്താൽ സ്വർണവില മൂന്ന് ശതമാനത്തിലധികം വർധനയിലാണ് ഉള്ളത്. വെള്ളി, പ്ലാറ്റിനം എന്നിവയുടെ വിലയിലും വെള്ളിയാഴ്ച നേരിയ കുറവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.