സെഡ്
Posted On
date_range Updated On
date_range ഗൾഫ് ഗ്രാൻഡ് പ്രിക്സ് ബഹ്റൈനിൽ പാടാൻ ജർമൻ ഡി.ജെ സെഡ് എത്തും
മനാമ: ഫോർമുല വൺ ഗൾഫ് ഗ്രാൻഡ് പ്രിക്സ് ബഹ്റൈനിൽ സംഗീത വിരുന്നൊരുക്കാൻ ജർമൻ ഡി.ജെ സംഗീതജ്ഞൻ സെഡ് എത്തും.
മാർച്ച് ഒന്നിന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് പരിപാടി അരങ്ങേറുക.
മത്സരങ്ങൾക്കായി ടിക്കറ്റെടുത്തവർക്ക് പരിപാടി സൗജന്യമായി വീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.