പവിഴദ്വീപിലെ ആറ്റിങ്ങൽകാർ സംഗമം
മനാമ: ബഹ്റൈനിലെ ആറ്റിങ്ങൽ ലോക്സഭ ഏരിയയിലുള്ള കൂട്ടായ്മ ‘പവിഴദ്വീപിലെ ആറ്റിങ്ങൽകാർ’ സൗഹൃദ സംഗമം നടത്തി. അരുൺ, ശില്പ ദിനേശ്, സിരാജ് ചിത്രാംഗദൻ, അൻഷാദ്, ഷിബു എന്നിവർ നേതൃത്വം നൽകി.
കൂട്ടായ്മയിൽ ചേരാൻ താല്പര്യമുള്ള ബഹ്റൈനിലെ ആറ്റിങ്ങൽ നിവാസികൾ 38381150/3370 6687/ 38064503 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.