???.?? ???????? ???????? ??????? ???????

ഫുട്​ബാൾ ക്ലബ്​ രൂപവത്​കരിച്ചു

മനാമ: ബഹ്‌റൈനിൽ പുതുതായി രൂപവത്​കരിച്ച എഫ്.സി കേരള, ഫുട്​ബാൾ ക്ലബി​​െൻറ ഒൗദ്യോഗിക ഉദ്​ഘാടനം കഴിഞ്ഞ ദിവസം ബാങ്കോക്​ റെസ്​റ്റോറൻറ്​ ഹാളിൽ നടന്നു. ക്ലബ് പ്രസിഡൻറ്​ നിസാർ ഉസ്മാ​​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെയ്​ഫർ മെയ്​ദനി ഉദ്​ഘാടനം നിർവഹിച്ചു. ലോഗോ തിലകൻ പ്രകാശനം ചെയ്തു. ക്ലബ് വൈസ് പ്രസിഡൻറ്​ അഷ്‌റഫ് കക്കണ്ടി സ്വാഗതം പറഞ്ഞു.  ജനറൽ സെക്രട്ടറി അൻസൽ കൊച്ചുടി, വൈസ് പ്രസിഡൻറ്​ നൂറുൽ അമീൻ, ജോ. സെക്രട്ടറി അബ്​ദുൽ ലത്തീഫ്, ട്രഷറർ ഫൈസൽ, ടീം മാനേജർ സിയാദ്, അസി.മാനേജർ അലി, ടീം കോഓഡിനേറ്റർ റഷീദ് എന്നിവർ സംസാരിച്ചു. 
Tags:    
News Summary - Football club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.