Posted On
date_range Updated On
date_range ഫുട്ബാൾ ക്യാമ്പ് ജനുവരിയിൽ
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും സൈറോ ഫുട്ബാൾ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് ജനുവരിയിൽ എല്ലാ വെള്ളിയാഴ്ചകളിലും അൽ അഹ്ലി ക്ലബ്, സിൻജ്, ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. പ്രായപരിധി ആറു മുതൽ 14 വരെയുള്ള കുട്ടികൾക്കാണ്. താൽപര്യമുള്ള കുട്ടികൾ ഇസ്ലാഹി സെന്റർ സ്പോർട്സ് വിങ്ങുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ബന്ധപ്പെടേണ്ട നമ്പർ: 35450607, 33526880, 34645767.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.