ഫുഡ് വേൾഡ് ആൻഡ് സിംസിം ഗ്രൂപ് മുസ് ലിം ലീഗിന്റെ ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ കുരുട്ടി അബൂബക്കർ ഹാജി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ ഏൽപിക്കുന്നു
Posted On
date_range Updated On
date_range ഫുഡ് വേൾഡ് ആൻഡ് സിംസിം ഗ്രൂപ് വയനാടിന് അഞ്ചുലക്ഷം രൂപ നൽകി
മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫുഡ് വേൾഡ് ആൻഡ് സിംസിം ഗ്രൂപ് മുസ് ലിം ലീഗിന്റെ ‘വയനാടിന്റെ കണ്ണീരൊപ്പാൻ’ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകി. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ കുരുട്ടി അബൂബക്കർ ഹാജി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്ക് കൈമാറി. ഡയറക്ടർ കുരുട്ടി മൊയ്തു ഹാജി സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.