representational image
Posted On
date_range Updated On
date_range അഞ്ച് മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി
മനാമ: അഞ്ച് മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ ബിൽഡിങ് മെയിന്‍റനൻസ് വിഭാഗം ഡയറക്ടർ സബാഹ് അബ്ദുൽ ഖാലിഖ് അസ്സബാഹ് അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള മൽസ്യ ബന്ധന തുറമുഖങ്ങൾ സംരക്ഷിക്കാനും അവ സമയബന്ധിതമായി നവീകരണം നടത്താനും മന്ത്രാലയത്തിന് പദ്ധതികളുണ്ട്. ഇതുവഴി പരമ്പരാഗത മൽസ്യ ബന്ധന മേഖലക്ക് ഊർജംപകരാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.