Posted On
date_range Updated On
date_range എഫ്.െഎ.വി.ബി േവാളിബോൾ ചാമ്പ്യൻഷിപ് ബഹ്റൈനിൽ 18 മുതൽ
മനാമ: ബഹ്റൈൻ 20 ാം എഫ്.െഎ.വി.ബി പുരുഷൻമാർക്കുള്ള യു.21 േവാളിബോൾ ചാമ്പ്യൻഷിപ് ഇൗ മാസം 18 മുതൽ തുടങ്ങും. 27 ന് സമാപിക്കുന്ന മത്സരത്തിൽ 16 ടീമുകൾ സംബന്ധിക്കും. 1978,1997 വർഷങ്ങളിൽ ബഹ്റൈൻ എഫ്.െഎ.വി.ബി പുരുഷ വോളിബോൾ ചാമ്പ്യൻഷിപിന് ആതിഥേയത്വം വഹിച്ചിരുന്നു. ചെക്ക് റിപബ്ലികിൽ 2017 ൽ നടന്ന ചാമ്പ്യൻഷിപിൽ പോളണ്ടാണ് കിരീടം നേടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.