ദാർ കുലൈബിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണയ്ക്കുന്നു
മനാമ: ദാർ കുലൈബിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു. റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ടീമുകളാണ് അണച്ചത്.
ആറ് ഫയർ എൻജിനുകളും 24 ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.