എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീം ​ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീം ​ഓ​ണാ​ഘോ​ഷം

മ​നാ​മ: എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീ​മി​ന്റെ ഓ​ണാ​ഘോ​ഷം മ​നാ​മ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം വി​വി​ധ​യി​നം പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ടീം ​അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

Tags:    
News Summary - FCC Riffa Cricket Team Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.