മലയാളി ഫാർമസിസ്​റ്റ്​ കൂട്ടായ്​മ ദുരിതാശ്വാസഫണ്ടിലേക്ക്​ സഹായം നല്​കി

മനാമ: ദുരന്ത ബാധിധരായ കേരളത്തിലെ ജനങ്ങളെ സഹായിക്കാനായി ബഹ്‌റൈനിലെ മലയാളി ഫാർമസിസ്​റ്റ്​ കൂട്ടായ്​മ (കെ.പി.ബി) സമാഹരിച്ച 308973 രൂപയുടെ ചെക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു .പ്രദീപി​​​െൻറ നേതൃത്വത്തിൽ ല്യൂക്​മാൻ, ഹിഷാമ്, അനിൽ, ഷാനവാസ്, ലിജോയ് ,ഖൽഫാൻ നൗഫൽ എന്നിവരാണ്​ തുക സമാഹരിച്ചത് .

Tags:    
News Summary - farmasist kootayma sahayam-bahrain- bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.