മുഹമ്മദ് പി.എം ന് വിസ്ഡം ഇസ്ലാമിക് ഓർഗനേഷൻ യാത്രയപ്പ് നൽകുന്നു
Posted On
date_range Updated On
date_range മുഹമ്മദ് പി.എംന് യാത്രയപ്പ് നൽകി
മനാമ: പതിനേഴുവർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചു പോകുന്ന എറണാകുളം പട്ടരുമാടം ഒക്കൽ സ്വദേശി മുഹമ്മദ് പി.എം ന് വിസ്ഡം ഇസ്ലാമിക് ഓർഗനേഷൻ ഈസാ ടൌൺ യൂണിറ്റ് യാത്രയപ്പ് നൽകി. ഈസാ ടൗൺ യൂണിറ്റ് ഓഫിസിൽനടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, സെക്രട്ടറി ഷെമീർ ബിൻ ബാവ, കോയ ബേപ്പൂർ, കുഞ്ഞഹമദ്, സലീം അമ്പലായി എന്നിവർ നേതൃത്യം നൽകി. കൂട്ടായ്മയുടെ ഉപഹാരം ഉസ്താദ് ഷെമീർ ഫാറൂഖി നൽകി. ബിർഷാദ് ഗനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.