Posted On
date_range Updated On
date_range ഫാമിലിവിസ ഇനി 400 ദിനാർ ശമ്പളമുള്ള പ്രവാസികൾക്ക് മാത്രം
മനാമ: 400 ദിനാർ പ്രതിമാസ വരുമാനമുള്ള പ്രവാസി തൊഴിലാളികൾക്കും പ്രവാസി ബിസിനസുകർക്കും മാത്രമെ ഇനി ഫാമിലി വിസക്ക് അപേക്ഷ നൽകാനാവൂ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്.ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ ഉത്തരവ് പുറത്തിറങ്ങി. എന്നാൽ ഇപ്പോൾ ഫാമിലി വിസ ഉള്ള വിദേശികൾക്ക് ഇൗ ഉത്തരവ് ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.