വിഭിജിത് വി.എം ഗോൾഡ് മെഡൽ സ്വീകരിക്കുന്നു

ബോഡി ബിൽഡിങ്ങിൽ പ്രവാസി മലയാളിക്ക് ഗോൾഡ് മെഡൽ

മനാമ: ജനുവരി 11ന് തിരുവന്തപുരത്ത്വെച്ച് നടന്ന ബി.ബി.എഫ് സംഘടിപ്പിച്ച ബോഡി ബിൽഡിങ് മത്സരത്തിൽ സീനിയർ 80 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സമ്മാനവും ഗോൾഡ് മെഡലും നേടി വിഭിജിത് വി.എം ശ്രദ്ധേയ നേട്ടം കൈവരിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി ബഹ്‌റൈനിലെ റിഫയിൽ പ്രവർത്തിക്കുന്ന ബി.ഇ ജിമ്മിൽ ട്രെയ്നറായി സേവനമനുഷ്ഠിച്ചു വരുന്ന വിഭിജിത്, തിരുവനന്തപുരം ജില്ലയിലെ നേമം സ്വദേശിയാണ് ഭാര്യ ആതിര, മകൻ അയാൻ.

Tags:    
News Summary - Expatriate Malayali wins gold medal in bodybuilding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.