Posted On
date_range Updated On
date_range മീഡിയരംഗത്ത് മികവുമായി ഡോ. യൂസുഫ് മുഹമ്മദ്
മനാമ: മീഡിയരംഗത്ത് മികവ് പട്ടികയിൽ സ്വദേശി പത്രപ്രവർത്തകൻ ഡോ. യൂസുഫ് മുഹമ്മദ്. ഇന്റർഗ്രേറ്റഡ് മീഡിയ അക്കാദമിയുടെയും മീഡിയ മാഗസിന്റെയും സഹകരണത്തോടെയാണ് 2023 ലെ മീഡിയരംഗത്തെ പ്രമുഖരെ തെരഞ്ഞെടുത്തത്. അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 6000 ത്തോളം മാധ്യമപ്രവർത്തകർക്കിടയിൽനിന്നാണ് ഇദ്ദേഹത്തിന് നേട്ടം കരസ്ഥമാക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.