ഈസ്​റ്റർ ശ്രുശ്രൂഷകൾ നടന്നു

​മനാമ : ബഹ്‌റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യൻ ഓർത്തഡോക്​സ് കത്തീഡ്രലിലെ ഈസ്​റ്റർ ശ്രുശ്രൂഷകൾ (ഉയർപ്പു പെരുനാൾ ) ബഹ്‌റൈൻ കേരളീയ സമാജത്തിൽ മലങ്കര ഓർത്തഡോക്​സ് സഭയുടെ അങ്കമാലി ഭദ്രാസന അധിപൻ  യൂഹാനോൻ മാർ പോളികോർപ്‌സ് മെത്രപൊലീത്തയുടെ മുഖ്യ കാർമികത്വത്തിലും കത്തീഡ്രൽ വികാരി റവ. ഫാ. ജോഷുവ എബ്രഹാം, സഹ. വികാരി റവ. ഫാ ഷാജി ചാക്കോ എന്നിവരുടെ സഹ കാർമികത്വത്തിലും നടന്നു. 

Tags:    
News Summary - Ester-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.