Posted On
date_range Updated On
date_range പോർട്ടലിൽ തകരാർ; എംബസി പാസ്പോർട്ട് സേവനങ്ങൾ മുടങ്ങും
മനാമ: പാസ്പോർട്ട് സേവാ പോർട്ടലിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് സേവനങ്ങൾ ഈ മാസം 21ന് 3.30 വരെ മുടങ്ങും. അതുകൊണ്ട് തത്ക്കാൽ പാസ്പോർട്ട്, ഇ.സി, പി.സി.സി എന്നിവയുൾപ്പെടെ പാസ്പോർട്ട് സേവനങ്ങൾക്ക് എംബസിയിലും ദാനമാളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ അപേക്ഷാ കേന്ദ്രത്തിലും തിങ്കളാഴ്ച 3.30 വരെ കാലതാമസമുണ്ടാകുമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.