റാംലി മാൾ അധികൃതർ സന്നദ്ധ സംഘടനകൾക്ക് റമദാൻ കിറ്റുകൾ കൈമാറുന്നു
Posted On
date_range Updated On
date_range റാംലി മാൾ റമദാൻ കിറ്റുകൾ നൽകി
മനാമ: റമദാൻ ചാരിറ്റി പ്രവർത്തനങ്ങളൂടെ ഭാഗമായി റാംലി മാൾ സന്നദ്ധ സംഘടനകൾക്ക് 200-ലധികം റമദാൻ കിറ്റുകൾ നൽകി. ആലി ചാരിറ്റി വർക്ക് സൊസൈറ്റിക്കും ആലി സോഷ്യൽ ചാരിറ്റിക്കുമാണ് കിറ്റുകൾ നൽകിയത്.അരി, എണ്ണ, പഞ്ചസാര തുടങ്ങിയ അവശ്യ ഭക്ഷ്യ വസ്തുക്കളടങ്ങിയതാണ് കിറ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.