ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ
Posted On
date_range Updated On
date_range ഈദ് അവധി തിരക്ക് നിയന്ത്രിക്കാൻ സംവിധാനം
മനാമ: ഈദ് അവധി ദിനങ്ങളോടനുബന്ധിച്ച് ട്രാഫിക് തിരക്ക്കുറക്കുന്നതിന് നടപടി സ്വീകരിച്ചതായി ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ശൈഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ വ്യക്തമാക്കി.
വിവിധ ടൂറിസം പോയന്റുകളിലും ഷോപ്പിങ് മാളുകളിലും തിരക്കു കുറക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. റോഡുകളിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.