മനാമ: ബി.എ.സി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം തവണയും ഡ്രീം ഇലവൻ ബഹ്റൈൻ ടീം വിജയികളായി. ബ്ലൂ ഡയമണ്ട്സിനെ ഒമ്പതു വിക്കറ്റിനു തോൽപിച്ചാണ് ഡ്രീം ഇലവൻ ബഹ്റൈൻ വിജയികളായത്.
പ്രശാന്ത് മാൻ ഓഫ് ദ മാച്ചായും ഇമ്മാനുവൽ ആന്റണി മികച്ച ബാറ്റ്സ്മാനായും ആരിഫ് ബെസ്റ്റ് ബൗളറായും നിഖിൽ മൂത്തേരി മാൻ ഓഫ് ദ ടൂർണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.