Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ്, പെയിൻറിങ് മത്സരങ്ങൾ
മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറം ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തും. വിദ്യാർഥികൾക്കായി നടത്തുന്ന പെൻസിൽ ഡ്രോയിങ്, പെയിൻറിങ് മത്സരങ്ങൾ ഇൗ മാസം 22ന് രാവിലെ പത്തര മുതൽ കേരളീയ സമാജത്തിനു സമീപമുള്ള െസഗയ റെസ്റ്റോറൻറ് ഹാളിലാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ രക്ഷിതാക്കള്‍ വാട്സ് ആപ് മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. നമ്പർ: വിനോദ് ഡാനിയേൽ -36631795, സനൽകുമാർ-33178851, ബിജു-38873832, ലിജു പാപ്പച്ചൻ-39144137.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ രക്ഷിതാക്കള്‍ വാട്സ് ആപ് മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. നമ്പർ: വിനോദ് ഡാനിയേൽ -36631795, സനൽകുമാർ-33178851, ബിജു-38873832, ലിജു പാപ്പച്ചൻ-39144137.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.