മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ
സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഡോ. എസ്. ജയ്ശങ്കർ സന്ദർശിച്ചു
മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദർശിച്ചു. മനാമയിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ദീർഘകാലമായുള്ള ഇന്ത്യ -ബഹ്റൈൻ സൗഹൃദത്തിന്റെ പ്രതീകമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.