മിഡിൽ ഇൗസ്​റ്റ്​ ഗ്രൂപ്പ്​ ഒാഫ്​ ഹോസ്​പിറ്റലിൽ  ഡബിൾ ബലൂൺ എൻഡോസ്​കോപ്പി സംവിധാനം

മനാമ: മിഡിൽ ഇൗസ്​റ്റ്​ ഗ്രൂപ്പ്​ ഒാഫ്​ ഹോസ്​പിറ്റലിൽ ഗാസ്ട്രോഎൻറോളജി ഡിപ്പാർട്ട്​മ​​െൻറിൽ ഡോ.മാത്യു ചൂരക്ക​​​െൻറ നേതൃത്വത്തിൽ (സ്​പെഷ്യൽ  ഗാസ്ട്രോഎൻറോളജി) ഡബിൾ ബലൂൺ എൻഡോസ്​കോപ്പി സംവിധാനം നിലവിൽ വന്നതായി അധികൃതർ അറിയിച്ചു. രോഗിയുടെ ദഹനനാളത്തി​​​െൻറയും ചെറുകുടലി​​​െൻറയും കൃത്യമായ വീഡിയോ ദൃശ്യം ലഭിക്കാനുള്ള നവീനമായ സൗകര്യമാണ്​ ഇതിലൂടെ ലഭിക്കുക. രോഗനിർണ്ണയത്തിനും ചികിത്​സക്കും ഇത്​ ഏറെ ഗുണകരമാണ്​. ഇൗ സംവിധാനം വരുന്നതോടെ അനേകം രോഗികൾക്ക്​ സഹായക​മാകുമെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - double balloon endoscopy-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT