ഒ.എന്‍.സി.പി പ്രവർത്തകർ ഈദ് കിറ്റ് വിതരണം ചെയ്യുന്നു

ഒ.എന്‍.സി.പി ഈദ് കിറ്റ് വിതരണം ചെയ്​തു

മനാമ: ബഹ്റൈന്‍ ഒ.എന്‍.സി.പി സല്‍മാബാദില്‍ 30ഒാളം തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന ഈദ് കിറ്റ് വിതരണം ചെയ്​തു. ബഹ്റൈന്‍ എന്‍.സി.പി പ്രസിഡൻറ്​ എഫ്.എം. ഫൈസല്‍, ട്രഷറര്‍ ഷൈജു കന്‍പ്രത്ത്, വൈസ് പ്രസിഡൻറ്​ സാജിര്‍ ഇരിവേരി, എക്​സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷെബീര്‍ എന്നിവര്‍ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.