റസാഖ് ബാബു വല്ലപ്പുഴ (പ്രസിഡന്റ്) പ്രസോബ് ദർമ്മൻ (സെക്രട്ടറി)
മനാമ: ദിലീപ് ഫാൻസ് ബഹ്‌റൈൻ ഇന്റർനാഷനലിന് 2025 -2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.സാഖ് ബാബു, പ്രശോബ് ധർമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസാണ് തിരഞ്ഞെടുത്തത്.
പുതിയ കമ്മിറ്റി ഭാരവാഹികൾ: രക്ഷാധികാരി - സാദത്ത്, പ്രസിഡന്റ് - റസാഖ് ബാബു, സെക്രട്ടറി - പ്രശോബ് ധർമൻ, ട്രഷറർ - ഷമീർ അലി, സോഷ്യൽ മീഡിയ കോഓഡിനേറ്റർ - ഷംസീർ, എന്റർടൈൻമെന്റ് കോഓഡിനേറ്റർ - ഹിജാസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +973 33858005 , +973 33769767 , +973 35962613, 0091 9633688744.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.