മനാമ: ആലപ്പുഴ ചുനക്കര സ്വദേശിയായ ബഹ്റൈൻ പ്രവാസി കോടന്നയത്ത് സലീം റാവുത്തർ (64) നിര്യാതനായി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി ബഹ്റൈനിൽ ബിസിനസ് ചെയ്ത് വരികയാണ്.
ഭാര്യ ഷീജ സലിം. ‘ഹോപ്പ് (പ്രതീക്ഷ) ബഹ്റൈൻ’ മുൻ പ്രസിഡൻറും മൈത്രി സോഷ്യൽ അസോസിയേഷൻ പ്രസിഡൻറുമായ സിബിൻ സലീം മകനാണ്. സിമിയാണ് മറ്റൊരു മകൾ. മരുമകൻ: അനസ്. ഖബറക്കം ബുസൈതീൻ ഖബർസ്ഥാനിൽ വെച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.