മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. നടുവട്ടം തട്ടാടത്ത്കാവ് സ്കൂളി ന് സമീപം അമാനാസിൽ ബില്ല്യാടത്ത് നബീൽ (33) ആണ് മരിച്ചത്. നാസറിെൻറയും ബൈജുനത്തിെൻറയും മകനാണ്. ഭാര്യ: ഒമാൻ വീട്ടിൽ സൗബിന (കുന്നത്ത്പാലം). മക്കൾ: നഫാൻ, നാഷിശ്. സഹോദരങ്ങൾ: ഷഹിം, ബാസിൽ, അമാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.